Thursday, December 12, 2024
spot_img
More

    ആശുപത്രികളില്‍ രോഗീലേപനം നിരോധിച്ച് നിക്കരാഗ്വ

    നിക്കരാഗ്വ: നിക്കരാഗ്വയില്‍ നിന്ന് വീണ്ടുമൊരു അശുഭവാര്‍ത്ത. നിക്കരാഗ്വയിലെ ആശുപത്രികളില്‍ രോഗീലേപനം നിരോധിച്ചുകൊണ്ട് സേച്ഛാധിപത്യഭരണകൂടം കര്‍ശനനിര്‍ദ്ദേശം നല്കിയിരിക്കുന്നു. നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടമാണ് ഈ കടുംകൈയ്ക്ക് പിന്നില്‍. നിലവില്‍ കത്തോലിക്കാസഭയ്‌ക്കെതിരെ പല കര്‍ശനനിയമങ്ങളും പാസാക്കിക്കൊണ്ടിരിക്കുകയാണ് നിക്കരാഗ്വ. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ആശുപത്രികളിലെ രോഗീലേപനത്തിനുള്ള വിലക്ക്. നിക്കരാഗ്വയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!