ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2025 ലേക്കുള്ള പ്രത്യേകപ്രാര്‍ത്ഥനാവിഷയങ്ങള്‍ ഏതൊക്കെയാണെന്ന് പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പ്രസിദ്ധീകരിച്ചു.
ജനുവരി: കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, യുദ്ധത്തിന്റെ ഇരകള്‍ എന്നിവര്‍ക്കെല്ലാം വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുവേണ്ടി
ഫെബ്രുവരി: വൈദികരുടെയും സന്യസ്തരുടെയും ദൈവവിളിക്കുവേണ്ടി
മാര്‍ച്ച്: പ്രതിസന്ധിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുവേണ്ടി
ഏപ്രില്‍: പുതിയ ടെക്‌നോളജികളുടെ ഉപയോഗത്തിന്
മെയ്: തൊഴിലവസഥകളുടെ മാന്യതയ്ക്ക്
ജൂണ്‍: ലോകം മുഴുവന്‍ അനുകമ്പയില്‍ വളരാന്‍
ജൂലൈ:വിവേചനശക്തിക്ക്
ആഗസ്റ്റ്; പരസ്പരസഹവര്‍ത്തിത്വത്തിന്
സെപ്തംബര്‍: എല്ലാ ജീവജാലങ്ങളുമായുള്ള ബന്ധത്തിന്
ഒക്ടോബര്‍: മറ്റ് മതങ്ങളുമായുള്ള സഹകരണത്തിന്
നവംബര്‍: ആത്മഹത്യകള്‍ ഇല്ലാതാകുന്നതിന്
ഡിസംബര്‍: സംഘര്‍ഷഭൂമികളില്‍ കഴിയുന്ന ക്രൈസ്തവര്‍ക്കുവേണ്ടി