Sunday, February 9, 2025
spot_img
More

    സന്തോഷകരമായ ക്രിസ്തീയ ജീവിതത്തിന് എന്തു ചെയ്യണം?

    ദൈവദാസി സിസ്റ്റര് ക്ലെയര്‍ ക്രോക്കറ്റ് സന്തോഷകരമായ ക്രിസ്തീയ ജീവിതത്തിന് നിര്‍ദ്ദേശിക്കുന്ന മാര്‍ഗങ്ങള്‍ ഇവയാണ്
    വ്യക്തിപരമായ മാനസാന്തരത്തിന്റെ ശക്തി: പാപകരമായ ജീവിതത്തിലൂടെ പോയ ഒരു കൗമാരകാലം സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിനുണ്ടായിരുന്നു. എന്നാല്‍ ദൈവസ്വരം കേട്ടപ്പോള്‍ പാപത്തിന്റെ വഴികള്‍ വിട്ട ആ സ്വരത്തിന് ഉത്തരം കൊടുക്കാന്‍ ക്ലെയര്‍ തയ്യാറായി. അതുപോലെ നമ്മളും പാപവഴികളില്‍ നിന്ന് പിന്തിരിയുക.

    വര്‍ത്തമാനകാലത്തില്‍ നന്ദിയോടെ ജീവിക്കുക: ജീവിതപരിസരങ്ങളില്‍ എത്രയോ നന്ദിപറയാനുള്ള അവസരങ്ങളുണ്ട് നാം ഓരോരുത്തര്‍ക്കും. എന്നാല്‍ എത്രപേര്‍ ദൈവത്തിന് നന്ദി പറയുന്നുണ്ട്. വര്‍ത്തമാനത്തില്‍ കിട്ടുന്ന എല്ലാ നന്മകളുടെയും പേരില്‍ ദൈവത്തിന് നന്ദിപറയുമ്പോള്‍ അത് നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.

    ചെറിയകാര്യങ്ങളിലും വിശ്വസ്തരായിരിക്കുക: വലിയ കാര്യങ്ങളില്‍ മാത്രമല്ല ചെറിയ കാര്യങ്ങളിലും വിശ്വസ്തത പുലര്‍ത്തുക.

    ദൈവവുമായി ബന്ധം സ്ഥാപിക്കുക
    ദൈവവുമായി ബന്ധം സ്ഥാപിക്കുന്ന ഒരാളുടെ ഉള്ളിലെസന്തോഷം ഒരിക്കലും അസ്തമിക്കുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!