പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ അമ്മ നല്കിയ സന്ദേശവും പരിശുദ്ധ അമ്മയുടെ വാക്കുകളും നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ മാതാവ് സംസാരിച്ച വാക്കുകള്‍ അധികമായി്‌ട്ടൊന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും മാതാവിന്റേതായി രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ അടിസ്ഥാനത്തില്‍ മാതാവ് അവസാനമായി പറഞ്ഞ വാക്കുകള്‍ കാനായിലെ കല്യാണ വീട്ടില്‍ പറഞ്ഞതാണ്.
അവന്‍ നിങ്ങളോട് പറയുന്നതു ചെയ്യുവിന്‍( യോഹ 2:5)