Monday, February 3, 2025
spot_img
More

    santhomonline ഉണ്ടല്ലോ നാട്ടില്‍ നിന്ന് ഇനിയെന്തിന് വിശുദ്ധരൂപങ്ങളും രൂപക്കൂടും കൊണ്ടുവരണം?

    വിദേശമലയാളികളായ ക്രൈസ്തവര്‍ നാട്ടില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ പലപ്പോഴും വിശുദ്ധരൂപങ്ങളും രൂപക്കൂടുകളും കൊണ്ടുപോകാറുണ്ട്. തങ്ങള്‍ക്കുവേണ്ടിയോ തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്ന സുഹൃത്തുക്കള്‍ക്കുവേണ്ടിയോ ആയിരിക്കുംഅത്. വളരെ പ്രായോഗികമായ ബുദ്ധിമുട്ട് ഈ വിഷയത്തില്‍ അനുഭവിക്കേണ്ടിവരാറുണ്ടെന്ന് ഇങ്ങനെ രൂപങ്ങള്‍ കൊണ്ടുപോയിട്ടുള്ള എല്ലാവര്‍ക്കും അറിയാം.

    ഇനി മുതല്‍ അത്തരം പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. santhomonline ലൂടെ.
    അതാത് രാജ്യത്തുള്ളവര്‍ക്ക് അവിടെ തന്നെ ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമാണ് Santhomonline ഒരുക്കിയിരിക്കുന്നത് . കേരള സ്‌റ്റൈലില്‍ ഉള്ള Home alter യൂറോപ്പിലും മറ്റു രാജ്യങ്ങളിലും താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ ഇതുവഴിയായി ലഭിക്കും.. സ്വന്തമായ manufacturing യൂണിറ്റില്‍ നിന്നും ക്വാളിറ്റി കൂടിയ പ്രോഡക്ടുകളാണ് സാന്തോം export ചെയ്യുന്നത്. ഇതുവഴിയായി പ്രത്യേകവിവിധ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്ക് ആവശ്യമുള്ള എല്ലാ ക്രിസ്ത്യന്‍ ആര്‍ട്ടിക്കിളും ഈയൊരു സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭ്യമാക്കും.

    ഓരോ രാജ്യക്കാര്‍ക്കും അതാതുരാജ്യങ്ങളിലെ വില- ഡോളര്‍, പൗണ്ട്, യൂറോ- മനസിലാക്കി കൃത്യമായി പര്‍ച്ചേയ്‌സ് ചെയ്യാനും സൗകര്യമുണ്ട്.2016 ല്‍ തെലുങ്കാനയില്‍ സെക്കന്ദരാബാദ് സാന്തോം ആര്‍ട് ഗ്യാലറി എന്ന പേരില്‍ തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി santhomonline ആയി വളര്‍ന്നുവികസിച്ചിരിക്കുന്നത്.

    കൂടുതൽ വിവരങ്ങൾക്ക്

    www.santhomglobal.com

    0044 7469292513

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!