Saturday, March 15, 2025
spot_img
More

    മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വൃദ്ധജനത്തിനുമായുള്ള അഞ്ചാം ലോകദിനത്തിന്റെ വിഷയം പ്രഖ്യാപിച്ചു

    മുത്ത്ശ്ശീമുത്തശ്ശന്മാര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായുളള അഞ്ചാം ലോകദനം ഇക്കൊല്ലം ജൂലൈ 27 ന് ആചരിക്കപ്പെടുന്നു.പ്രത്യാശ കൈവെടിയാത്തവന്‍ ഭാഗ്യവാന്‍ എന്ന പ്രഭാഷകവചനമാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. 2021 മുതല്ക്കാണ് സഭയില്‍ ഇങ്ങനെയൊരു ദിനാചരണം ആരംഭിച്ചത്,. മുത്തശ്ശീമുത്തച്ഛന്മാരുടെയും വൃദ്ധജനങ്ങളുടെയും സാന്നിധ്യം കുടുംബങ്ങളിലും സഭാസമൂഹത്തിലും പ്രത്യാശയുടെ അടയാളമായി എങ്ങനെ മാറാമെന്ന് ചിന്തിക്കാനുള്ള അവസരമായി ദിനാചരണം മാറട്ടെയെന്ന് പാപ്പ ആശംസിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!