കെസിവൈഎം പ്രവര്‍ത്തകരുടെ പ്രായപരിധി 30 വയസ് ആയിരിക്കണമെന്ന് കെസിബിസി സര്‍്ക്കുലര്‍. കെസിബിസി ഫെബ്രുവരി നാലിന് പുറത്തിറക്കിയസര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ പേരിലാണ് സര്‍ക്കുലര്‍. ഈ ഉത്തരവിനെതിരെ ചില ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.