Friday, December 6, 2024
spot_img
More

    വത്തിക്കാന്റെ അന്താരാഷ്ട്ര യുവജനസംഘടനയ്ക്ക് മലയാളി പ്രസിഡന്റ്

    വത്തിക്കാന്‍: വത്തിക്കാന്റെ കീഴിലുള്ള അന്താരാഷ്ട്ര യുവജനസംഘടനയായ ഫിം കാര്‍പ്പിന്റെ ഏഷ്യന്‍ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മലയാളി. തലശ്ശേരി അതിരൂപതാംഗവും സീറോ മലബാര്‍ സഭയുടെ ഔദ്യോഗികവക്താവുമായ സിജോ അമ്പാട്ടാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

    സിബിസിഐ-ഐസിവൈഎമ്മിനെ പ്രതിനിധീകരിച്ചാണ് സിജോ പങ്കെടുത്തത്. ബെല്‍ജിയത്തിലായിരുന്നു ജനറല്‍ അസംബ്ലി. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡിയിലായിരുന്നു തിരഞ്ഞെടുപ്പ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!