Friday, April 25, 2025
spot_img
More

    മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി എംപിമാര്‍ വോട്ടു ചെയ്യണം: കെസിബിസി

    കൊച്ചി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്കുവേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു. മുനമ്പംകാര്‍ക്കു ഭൂമിവിറ്റ ഫാറുഖ് കോളജ് തന്നെ പ്രസ്തുത ഭൂമി ദാനമായിലഭിച്ചതാണെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കെ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തിലുള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌കാതോലിക്കാബാവ, ബിഷപ് മാര്‍പോളി കണ്ണൂക്കാടന്‍സ ബിഷപ് ഡോ അലക്്‌സ് വടക്കുംതല എന്നിവര്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!