Thursday, December 5, 2024
spot_img
More

    ആന്ധ്രാപ്രദേശില്‍ ക്രൈസ്തവ മിഷനറിമാര്‍ക്ക് അലവന്‍സ്

    ഹൈദരാബാദ്: ക്രൈസ്തവ മിഷനറിമാര്‍ക്ക് ഓരോ മാസം അലവന്‍സ് നല്കാനുള്ള പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡി. അടുത്തവര്‍ഷം ആരംഭം മുതല്‍ അലവന്‍സ് നല്കിത്തുടങ്ങും.

    തിരഞ്ഞെടുപ്പു പ്രചരണ വേളയില്‍ അദ്ദേഹം നല്കിയിരുന്ന വാഗ്ദാനമായിരുന്നു ക്രൈസ്തവ മിഷനറിമാര്‍ക്കുള്ള അലവന്‍സ്.

    അയ്യായിരം രൂപയാണ് ഇപ്രകാരം നല്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!