Wednesday, May 14, 2025
spot_img
More

    മെയ്10- ഔര്‍ ലേഡി ഓഫ് സൗസൈ പാരീസ്.

    1305 ല്‍ പരിശുദ്ധ അമ്മയ്ക്കുവേണ്ടി സമര്‍പ്പിച്ച ദൈവാലയമാണ് ഇത്.
    ഒരു രാജകീയ ആശ്രമമായിരുന്നു, ഇത് നെമോര്‍സിന്റെ തെക്ക്പടിഞ്ഞാറായി ലോയിംഗിന്റെ ഇടത് കരയില്‍, സെന്റ്പിയറിലെ സ്‌നെമോര്‍സ് മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്നു.
    ബെനഡിക്‌റ്റൈന്‍ പ്രിയോറിയുടെ ഭാഗമായിട്ടാണ്് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്, 1305ല്‍ പോപ്പ് ക്ലെമന്റ് അഞ്ചാമന്‍ സോസായിയിലെ കന്യകയ്ക്ക് ഈ ദേവാലയം സമര്‍പ്പിച്ചു. ലോകത്തിന്മേലുള്ള തന്റെ അധികാരം പ്രകടിപ്പിക്കുന്നതിനായി മാതാവ് ഒരു കൊടുങ്കാറ്റ് അയച്ചുവെന്നും വിശ്വാസത്തോടെ ആളുകള്‍ ദേവാലയം അഭയം പ്രാപിച്ചുവെന്നും തല്‍ക്ഷണം കൊടുങ്കാറ്റ് വിട്ടുപോയതായും കഥകളുണ്ട്. അന്നുമുതല്‍ മാതാവിന്റെ ഈ രൂപം അത്ഭുതശക്തിയുളള ഒന്നായി വണങ്ങപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!