Saturday, February 15, 2025
spot_img
More

    ജീവന്റെ സംസ്‌കാരത്തിന് പ്രോലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണം


    കൊച്ചി: ജീവന്റെ സംസ്‌കാരം വ്യാപകമാകാനും അങ്ങനെ ജീവന്റെ സംസ്‌കാരവളര്‍ച്ചയ്ക്കും എല്ലാ ഇടവകകളിലും പ്രോലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍.

    പ്രോലൈഫ് പ്രവര്‍ത്തകന്‍ എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണ്. അപരന്റെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനുമാണ് പ്രോലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!