Thursday, August 14, 2025
spot_img
More

    ഗോഡ് മ്യൂസിക്കിന്റെ ഐ ലവ് യു ജീസസ് ക്രിസ്റ്റീൻ വേർഷൻ.

    ഗോഡ് മ്യൂസിക്കിന്റെ ഐ ലവ് യു ജീസസ് എന്ന ഗാനത്തിന്റെ ക്രിസ്റ്റീൻ വേർഷൻ പുറത്തിറങ്ങി.
    ക്രിസ്റ്റീൻ ധ്യാനങ്ങളിലും കുട്ടികളുടെ വേദപഠന ശുശ്രൂഷകളിലും ഉപയോഗിക്കത്തക്ക വിധത്തിൽ വളരെ ആകർഷകമായ രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. ലിസി സന്തോഷിന്റേതാണ് ഗാനരചനയും സംഗീതവും. പ്രിൻസ് ജോസഫ് ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.ശ്രുതി ബെന്നി, ലയ ബെന്നി,എവലിൻ ജോർജ്, ആമ്പൽ മരിയ, അനുമായ എന്നിവർ ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
    ഗാനം കേൾക്കാൻ ലിങ്ക് ചുവടെ ചേർക്കുന്നു.
    I LOVE YOU JESUS #divineuk #godsmusicministry #lisysanthosh #christiansong #worshipsong

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!