“പാപരോഗശാപ മേഖലയിൽ നിന്നും വിടുതൽ പ്രാപിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിതരായി ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുവാൻ”
വല്ലാർപാടം ബസിലിക്ക ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ
മരിയൻ സമർപ്പണ ധ്യാനം
2025 ഡിസംബർ 4, 5, 6, തീയതികളിൽ (9.30 am to 4.30 pm)
ആത്മീയ സാന്നിദ്ധ്യം }
റൈറ്റ്. റവ. ബിഷപ്പ്. ആൻ്റെണി വാലുങ്കൽ (Patron)
റവ. ഫാ. സ്‌റ്റാൻലി മാതിരപ്പിള്ളി
റവ. ഫാ. ജോസ് പുതിയേടത്ത്
റവ. ഫാ. ആന്റണി ഷൈൻ
റവ. ഫാ. ഫിലിപ്പ് കാരിക്കാശ്ശേരി
റവ. ഫാ. ബൈജു കുറ്റിയ്ക്കൽ
റവ. ഫാ. സിജൻ മണുവേലിപറമ്പിൽ
ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, റവ. ഫാ. ജെറോം ചമ്മിണിക്കോടത്ത് (Rector)
പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂർ രജിസ്റ്റർചെയ്യുക. ഭക്ഷണമുൾപ്പെടെ ധ്യാന ഫീസ് 150 രൂപ മാത്രം. 9496226404, 9447356404 THE CONFRATERNITY OF THE MOST HOLY ROSARY (പരിശുദ്ധജപമാല സാഹോദര്യസഖ്യം)