ആര്‍ച്ച് ബിഷപ് സൂസപാക്യം തീവ്രപരിചരണ വിഭാഗത്തില്‍

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യത്തെ കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അംദ്‌ലിമിന സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയപ്പോഴാണ് അദ്ദേഹം രോഗബാധിതനായത്. ആദ്യം ജൂബിലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.അവിടെ നിന്നാണ് ഇപ്പോള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates