spot_imgspot_imgspot_imgspot_img

ജര്‍മ്മനിയിലെ ദേവാലയം ആക്രമിക്കാന്‍ പദ്ധതി; ഐഎസ് തീവ്രവാദി പിടിയില്‍

ബ്രെമെന്‍: ജര്‍മ്മനിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ദേവാലയം ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത ഇറാക്കി പൗരനെ പോലീസ് അറസ്റ്റു ചെയ്തു. ഗൈലാന്‍ അല്‍ എം എന്നാണ് ഇയാളുടെപേര്. തോക്ക് കൈവശം വച്ചതിനും ദേവാലയം ആക്രമിക്കാന്‍ പദ്ധതിയിട്ടതിനുമാണ് അറസ്്റ്റ്. ഐഎസ് അനുഭാവിയാണെന്നാണ് പ്രാഥമിക നിഗമനം. ഇസ്ലാമിക സ്റ്റേറ്റിന്റെ തീവ്രഇസ്ലാമിക പ്രത്യയശാസ്ത്രം ഇയാള്‍ അനുവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. കൂടുതല്‍ പേര്‍ ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണ് കരുതുന്നത്. ക്രൈസ്തവര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates