കാനഡ: ഷെക്കെയ്‌ന ടെലിവിഷന്‍ കാനഡായില്‍ ലോഞ്ച് ചെയ്തു.മിസ്സിസാഗ സെന്ഡറ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നടന്ന എഫ്ഫാത്ത ബൈബിള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ചാനല്‍ ഉദ്ഘാടനം ചെയ്തത്.
മിസ്സിസാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലവേലില്‍ ഷെക്കെയ്‌ന ടിവിയുടെ ലോഗോ ഷംഷബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന് നല്കി പ്രകാശനം ചെയ്തു. ഷെക്കെയ്‌ന മിനിസ്ട്രി മാനേജിംങ് ഡയറക്ടര്‍ബ്ര.സന്തോഷ് കരുമത്ര ടിവിയെക്കുറി്ച്ച സംസാരിച്ചു
.yuup, roku,വില്‍ കാനഡായില്‍ ഷെക്കെയ്‌ന ടെലിവിഷന്‍ ലഭിക്കും. യൂട്യൂബ് സ്‌ക്രീമിങ് വഴി ലോകത്തില്‍ എവിടെയും ഇരുപത്തിനാലു മണിക്കൂറും ഷെക്കെയ്‌ന ടെലിവിഷന്‍ ലഭ്യമാണ്.