Sunday, October 6, 2024
spot_img
More

    ഇരിങ്ങാലക്കുട രൂപതയുടെ കേരളസഭാ താരം അവാര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്

    ആളൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ കേരളസഭാ താരം അവാര്‍ഡിന് സുപ്രീം കോടതി റിട്ട ജസ്റ്റീസ് കുര്യന്‍ ജോസഫിനെ തിരഞ്ഞെടുത്തു. ഡിസംബര്‍ 21ന് ആളൂര്‍ ബിഎല്‍എം മാര്‍തോമ്മാ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കേരള സഭ സെമിനാറിന്റെ സമാപനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

    ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരില്‍ ഒരാളാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ്. 1994 ല്‍ കേരളത്തിന്റെ അഡീഷന്‍ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!