വിശുദ്ധീകരണത്തിനും ശക്തിക്കും വേണ്ടി കുഞ്ഞിപ്പൈതങ്ങളോട് പ്രാര്‍ത്ഥിക്കാം

ഭൂമിയില്‍ പിറന്നുവീണപ്പോഴേ ഹേറോദോസിന്റെ പടയാളികളാല്‍ ജീവനെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍. പാപമേശാത്തവര്‍. തങ്ങളുടെ ജീവിതം ദൈവത്തിന് വേണ്ടി സമര്‍പ്പിച്ചവരാണ് അവര്‍. കുഞ്ഞിപ്പൈതങ്ങള്‍. ഹോളി ഇന്നസെന്റ്‌സ്.

അവരെല്ലാം ഇന്ന് സ്വര്‍ഗ്ഗത്തില്‍ ഈശോയൊടൊപ്പമാണ്. ശക്തരായ മാധ്യസ്ഥരാണ് അവര്‍ നമുക്ക്. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തൊട്ടുതന്നെ കുഞ്ഞിപ്പൈതങ്ങളോട് പ്രാര്‍ത്ഥിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. അവരോടുളളചില പ്രാര്‍ത്ഥനകള്‍ അച്ചടിച്ച പുസ്തകങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലേതായി കണ്ടെത്തിയിട്ടുമുണ്ട്.

നിഷ്‌ക്കളങ്കരായി ജീവിക്കാനും പാപങ്ങളില്‍ നിന്ന് മുക്തരാകാനും അവര്‍ നമ്മെ സഹായിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates