ഫ്രാന്‍സ്: ഫാ. റോഗര്‍ മാറ്റാസോലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തൊന്‍പതുകാരനെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
വൈദികന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. വൈദികന്റെ ഹൗസ് കീപ്പറായി ജോലി ചെയ്യുകയായിരുന്നു കൗമാരക്കാരന്‍. പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്.
ഫാ. റോഗര്‍ ബാലലൈംഗികപീഡനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വ്യക്തിയാണ്.