Monday, June 23, 2025
spot_img
More

    ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ പുതുവത്സര ശുശ്രൂഷ

    വാല്‍തംസ്‌റ്റോ: ലണ്ടനിലെ  മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ പുതുവത്സരത്തിലെ  ആദ്യ വെള്ളിയാഴ്ച (03/01/2020)ൽ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്നു് ,  പരി.പരമ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

    വൈകുന്നേരം 7.00 pm മുതല്‍ 9.00 pm വരെയുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ.ജോസ് അന്ത്യാംകുളം MCBS നേതൃത്വം വഹിക്കും .

    പള്ളിയുടെ വിലാസം:-  Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

    തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCB അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!