ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്‍ബിസിഎല്‍സി ചെയര്‍മാന്‍

ബംഗളൂരു: നാഷനല്‍ ബിബ്ലിക്കല്‍ കാറ്റെക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്റര്‍( എന്‍ബിസിഎല്‍സി) ചെയര്‍മാനായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഭാരത കത്തോലിക്കാസഭയുടെ പ്ലീനറി യോഗമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭാരതകത്തോലിക്കാസഭയിലെ മൂന്ന് വ്യക്തിസഭകളുടടെയും സുവിശേഷാത്മകപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് എന്‍ബിസിഎല്‍സി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates