കൊറോണ; കൊളെബിയായില്‍ ആദ്യത്തെ മരണം ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്റേത്

വാഷിംങ്ടണ്‍ ഡിസി: കൊളംബിയാ ഡിസ്ട്രികടില്‍ നടന്ന ആദ്യത്തെ കോവീഡ് 19 മരണം ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ജോണ്‍ സെബാസ്റ്റിയന്‍ ഓഎഫ് എമ്മിന്റേത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ വൈറസ് ബാധയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രക്താര്‍ബുദവുമായി പോരാട്ടത്തിലായിരുന്നു ഇദ്ദേഹം. 59 വയസായിരുന്നു.

കൊളംബിയ ഡിസ്ട്രിക്ടില്‍ നടന്ന ആദ്യ മരണമാണ് ഇതെന്നും ഈ മരണം ഏറെ വേദനാകരമാണെന്നും മേയര്‍ മുറിയെല്‍ ബൗസെര്‍ പറഞ്ഞു. വാഷിംങ്ടണ്‍ ഡിസിയില്‍ ഇതുവരെ 72 കോവീഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates