ആരാധനാലയങ്ങള്‍ ഉടനെ തുറക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഉടനെ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ തുറന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും സ്ഥിതി ഗതികള്‍ മെച്ചപ്പെടുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്കണമെന്ന് ലത്തീന്‍ കത്തോലിക്കാ സമിതി ആവശ്യപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates