കോവിഡ് 19; മലയാളി കന്യാസ്ത്രീ ഡല്‍ഹിയില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മലയാളി കന്യാസ്ത്രീ ഡല്‍ഹിയില്‍ മരണമടഞ്ഞു. എഫ്‌ഐഎച്ച് സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്. കൊല്ലം കുമ്പള സ്വദേശിനിയാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം ഡല്‍ഹിയില്‍ നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates