നവ വൈദികന്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു

പൂന: നവൈദികന്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു. പൂന- കഡ്കി മലങ്കര ഭദ്രാസനാംഗമായ ഫാ. സാം പുതുവേലിലാണ് മരണമടഞ്ഞത്. മുപ്പത് വയസായിരുന്നു.

അച്ചന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയായിരുന്നു അപകടം.
കഴിഞ്ഞ വര്‍ഷമായിരുന്നു പൗരോഹിത്യസ്വീകരണം.

സംസ്‌കാരം പിന്നീട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates