spot_imgspot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ ബൈബിള്‍ പ്രഭാഷണപരമ്പരയായ ആദം നീ എവിടെ ഇംഗ്ലീഷില്‍: പരിഭാഷക മുസ്ലീം യുവതി

കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ ബൈബിള്‍സംബന്ധമായ പ്രഭാഷണങ്ങളുടെ സമാഹാരമായ ആദം നീ എവിടെ ഇംഗ്ലീഷില്‍ വരുന്നു. ഡി. സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് കണ്ണൂര്‍ സ്വദേശിനിയും പഞ്ചാബ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയുമായ റൗഫ് റൂമിയാണ്. മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായിട്ടാണ് ഈ ഇംഗ്ലീഷ് പരിഭാഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. ഹൈന്ദവവിശ്വാസിയായ ഒരു രാഷ്ട്രീയനേതാവ് ബൈബിളിനെ ആസപ്ദമാക്കി നടത്തിയ പ്രസംഗങ്ങള്‍ ഒരു മുസ്ലീം എഴുത്തുകാരി പരിഭാഷപ്പെടുത്തി എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. കേരളത്തിലെ വിവിധ ക്രൈസ്തവവേദികളില്‍ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീ
ശന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ആദാം നീ എവിടെ?

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates