തലശ്ശേരി: തലശ്ശേരി അതിരൂപതാംഗവും ഭദ്രാവതി രുപത വികാരി ജനറാളുമായിരുന്ന ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ ( ഷാജി) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു.
കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിതമായ ദേഹവിയോഗം. മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.