കാലിഫോര്‍ണിയായിലെ ദേവാലയത്തില്‍ അക്രമം; രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ സാന്‍ ഹോസെയിലെ ക്രൈസ്തവ ആരാധനാലയത്തില്‍ അക്രമം. സംഭവത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഏഥാനും പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

ഞായറാഴ്ച രാത്രി 8.45 നാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അപ്പോള്‍ ദേവാലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നുണ്ടായിരുന്നില്. എന്നാല്‍ ഭവനരഹിതരായ ഏതാനും ആളുകള്‍ തണുപ്പില്‍ നിന്ന് രക്ഷനേടാനായി പള്ളിയിലുണ്ടായിരുന്നു.

സാന്‍ഹോസെയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അക്രമം നടന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates