Tuesday, February 3, 2026
spot_img
More

    ‘യേശു ഏകരക്ഷകന്‍ ‘ ക്രിസ്തുമസ് ദിനത്തില്‍ താമരശ്ശേരി രൂപത ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

    താമരശ്ശേരി: യേശു ഏക രക്ഷകന്‍ എന്ന വിഷയത്തില്‍ ഡിസംബര്‍ 25 ന് താമരശ്ശേരി രൂപത ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തുന്നു. പത്തൊമ്പതാം തീയതി വൈകുന്നേരം ആറുമണിക്ക് മുമ്പായി പേര്, അഡ്രസ്, ഇ മെയില്‍ ഐഡി എന്നിവ 9495964746 എന്ന വാട്‌സാപ്പ് നമ്പറില്‍ രജിസ്ട്രര്‍ ചെയ്താല്‍ മത്സരത്തിനുള്ള പാഠഭാഗങ്ങള്‍ ലഭിക്കും.

    ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും മൂന്നാം സമ്മാനം രണ്ടായിരം രൂപയുമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!