Tuesday, February 3, 2026
spot_img
More

    ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പാലാ ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

    പാലാ: പാലാ രൂപതാ 38 ാമത് ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് നയിക്കുന്നത്.

    ഇന്ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 23 ന് സമാപിക്കും. രാത്രി 9 മണി മുതല്‍ 10.45 വരെയാണ് സമയം.

    ഷെക്കെയ്‌ന ടെലിവിഷന്‍, ദൃശ്യചാനല്‍, എസ് ജിസി ചാനല്‍, ഷെക്കെയ്‌ന യൂട്യൂബ് ചാനല്‍, ശാലോം ടെലിവിഷന്‍ യൂട്യബ് ചാനല്‍, പാലാ രൂപതാ ഒഫീഷ്യല്‍, സെന്റ് അല്‍ഫോന്‍സ ഷ്രൈന്‍, എന്നിവയിലൂടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!