നാഗാ ഗോത്രത്തില്‍ നിന്ന് ഒരു വൈദികന്‍ ഇന്ന് അഭിഷിക്തനാകുന്നു


ബിഷ്ണുപൂര്‍: ഈശോസഭയ്ക്ക് ആദ്യമായി നാഗാഗോത്രത്തില്‍ നിന്ന് ഒരു വൈദികന്‍. ഫാ. ഗാങ്‌മെയ് ഡാനിയേലിനെയാണ് ഇന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമനിക് ലൂമന്‍ അഭിഷേകം ചെയ്യുന്നത്.

മുഖ്യ നാഗാ ഗോത്രമായ റോങ്‌മെയില്‍ നിന്നുള്ള വൈദികനാണ് ഇദ്ദേഹം. ഈശോസഭ 35 വര്‍ഷം മുമ്പ് സുവിശേഷവല്‍ക്കരണപ്രവര്‍ത്തനം ആരംഭിച്ച ബിഷ്ണൂപൂര്‍ ഇടവകയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു വൈദികനുണ്ടാകുന്നത്.

20 ഗ്രാമങ്ങളിലായി 2300 കത്തോലിക്കരാണ് ഇടവകയിലുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates