പര്‍വതാരോഹണത്തിനിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു

ഫിലിപ്പൈന്‍സ്: പര്‍വതാരോഹണത്തിനിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു. ഫാ. ഓസ്‌ക്കാര്‍ നോവെം എന്ന 51 കാരനാണ് മരണമടഞ്ഞത്.

മറ്റ് 14 പര്‍വതാരോഹകര്‍ക്കൊപ്പം രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ആപ്പോ കയറുമ്പോഴാണ് അപകടം. നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഫാ. ഓസ്‌ക്കാറിന് ക്ഷീണമുണ്ടായതും പിന്നീട് തളര്‍ന്നു വീണതും. അടിയന്തിരമായ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താഴെയിറക്കാനുള്ള ശ്രമങ്ങളും പ്രതികൂലസാഹചര്യങ്ങള്‍ മൂലം സുഗമമായിരുന്നില്ല.

തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates