വരാപ്പുഴ പള്ളി ബസിലിക്ക പദവിയിലേക്ക്

വരാപ്പുഴ: വരാപ്പുഴ മൗണ്ട് കാര്‍മ്മല്‍ ആന്റ് സെന്റ് ജോസഫ് ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായിരുന്നു ഒരു കാലത്ത് വരാപ്പുഴ.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കര്‍മ്മലീത്ത മിഷനറിമാര്‍ ആണ് ഗോത്തിക് ശില്‍പകലാ രീതിയില്‍ ദേവാലയം പണികഴിപ്പിച്ചത്. ഇന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ ബസിലിക്കയാണ് ഈ ദേവാലയം. നിലവില്‍ കേരളത്തില്‍ പത്ത് ബസിലിക്കകളാണ് ഉള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates