ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യത്തിന് കോവിഡ്

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യത്തിന് കോവിഡ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെത്രാഭിഷേകത്തിന്റെ 31 ാം വാര്‍ഷികദിനം കൂടിയായിരുന്നു ചൊവ്വാഴ്ച.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates