കന്യാസ്ത്രീ ഹൃദയാഘാതം മൂലം മരണമടഞ്ഞു

പനജി: സിസ്റ്റര്‍ നാന്‍സി മേരി ക്രാസ്റ്റ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. പയസ് ഡിസിപ്ലിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ സഭാംഗമായിരുന്നു. 52 വയസായിരുന്നു.

മാപ്പൂസ ലിറ്റര്‍ജിക്കല്‍ സെന്റര്‍ ഡയറക്ടറായി കഴിഞ്ഞ മൂന്നുവര്‍ഷമായി സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ കാന്‍സര്‍ രോഗവിമുക്തയുമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates