Tuesday, July 1, 2025
spot_img
More

    പെന്തക്കുസ്താ തിരുനാള്‍ മുതല്‍ ഞായറാഴ്ചകടം പുന:സ്ഥാപിച്ചു

    കൊളോറാഡോ: ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസങ്ങളിലും വി്ശ്വാസികള്‍ മെയ് 23 മുതല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഡെന്‍വര്‍, കൊളോറാഡോ സ്പ്രിംങ്‌സ്, പ്യൂബ്ലോ രൂപതകളിലെ മെത്രാന്മാരുടെ സംയുക്തപ്രസ്താവന വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു

    . കടമുള്ള ദിവസം പുന:സ്ഥാപിച്ചു കൊണ്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലാത്ത എല്ലാ കത്തോലിക്കരും ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനകളില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്നു പ്രസ്താവന ഓര്‍മ്മപ്പെടുത്തി.

    കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ചകളിലെ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!