Wednesday, February 18, 2026
spot_img
More

    ബ്രസീലില്‍ പുതിയ ക്രിസ്തുരൂപം ഉയരുന്നു

    ബ്രസീല്‍: ബ്രസീലില്‍ പുതിയ ക്രിസ്തുരൂപം ഉയരുന്നു. നിലവിലുളള ക്രിസ്തുരൂപത്തെക്കാള്‍ ഉയരമുള്ള രൂപമാണ് പുതുതായി ഉയരുന്നത്. 140 അടി ഉയരമുള്ളതാണ് ഈ രൂപം. നിലവിലുള്ള ക്രിസ്തുരൂപത്തിന് 90 വര്‍ഷത്തെ പഴക്കമുണ്ട്. ക്രൈസ്റ്റ് ദ റെഡീമര്‍ എന്നാണ് ഈ രൂപം അറിയപ്പെടുന്നത്.

    ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രിസ്തുരൂപമായിരിക്കും ഇത്. 2019 ല്‍ ആരംഭിച്ച പുതിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയായേക്കും. ഡൊണേഷന്‍ വഴി ധനസമാഹരണം നടത്തുന്ന ഇതിന്റെ ചെലവ് രണ്ടുമില്യന്‍ റീല്‍സ് ആണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!