മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകാം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകാം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

മറ്റുള്ളവര്‍ നമുക്ക് ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവര്‍ക്കുവേണ്ടിയും നമുക്ക് ചെയ്യാം. മറ്റുള്ളവര്‍ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്ക് പ്രോത്സാഹനം ആവശ്യമുണ്ടോ പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്കാം. നമുക്ക് ആരെങ്കിലും കരുതല്‍ തരാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഏകാകികളും പരിത്യക്തരുമായവര്‍ക്ക് നമുക്ക് ആദ്യം കരുതല്‍ നല്കാം.
ഇന്നലെ സാമൂഹ്യശൃംഖലയില്‍ പാപ്പ കുറിച്ചതാണ് ഈ വാക്കുകള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates