മഞ്ഞുമ്മല്‍: കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഒരു വൈദികന്റെ ജീവന്‍ കൂടി നഷ്ടമായി. ഫാ. മാത്യു കുമ്പളത്തുപറമ്പില്‍ ഒസിഡിയാണ് അന്തരിച്ചത്. ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അന്ത്യം. 47 വയസായിരുന്നു. മഞ്ഞുമ്മല്‍ ഒസിഡി പ്രോവിന്‍സ് അംഗമായിരുന്നു.
ഇന്നലെ തൃശൂര്‍ അതിരൂപതയിലെ യുവവൈദികനായ ഫാ.സിന്‍സണും കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു.