Friday, February 20, 2026
spot_img
More

    സേലം രൂപതയ്ക്ക് പുതിയ ഇടയന്‍

    കോയമ്പത്തൂര്‍: സേലം ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്പായി ഡോ. അരുള്‍ സെല്‍വം രായപ്പനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടന്നത്.

    ബംഗളൂര് സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ കാനന്‍ ലോ സ്റ്റഡീസ് പ്രഫസര്‍, ഡയറക്ടര്‍, പോണ്ടിച്ചേരി അതിരൂപത ട്രൈബ്യൂണലിന്റെ ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍ ഡോ. അരുള്‍ സെല്‍വം.

    1960 നവംബര്‍ 18 ന് പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയിലാണ് ജനനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!