രാമനാഥപുരം: ഫാ. പോള്‍ പുലിക്കോട്ടില്‍(49) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലിക്കവെ ഇന്ന് ഉച്ചകഴിഞ്ഞ് 3.05 ന് ആയിരുന്നു അന്ത്യം. രാമനാഥപുരം രൂപതയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്ന ഇദ്ദേഹം തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകാംഗം ആണ്.സംസ്‌കാരത്തെ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് രൂപതാബിഷപ് പോള്‍ ആലപ്പാട്ട് അറിയിച്ചു.
കോവിഡ്: ഫാ. പോള്‍ പുലിക്കോട്ടില്‍ (49)അന്തരിച്ചു
Previous article
Next article