കോവിഡ്: ആഫ്രിക്കയില്‍ മലയാളി വൈദികന്‍ അന്തരിച്ചു

ബോട്‌സ്വന: മലയാളി വൈദികന്‍ കോവിഡ് ബാധിച്ച് ആഫ്രിക്കയില്‍ മരണമടഞ്ഞു. ഫാ. ജോര്‍ജ് വര്‍ഗീസ് നിരവത്ത് ആണ് മരണമടഞ്ഞത്. 64 വയസായിരുന്നു. എസ് വി ഡി സന്യാസ സമൂഹാംഗമായിരുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates