ഇന്ന് സീറോ മലബാര്‍ സഭാ ദിനാചരണം

കൊച്ചി: മാര്‍ത്തോമ്മാശ്ലീഹായുടെ ദുക് റാന തിരുനാള്‍ ദിനമായ ഇന്ന് സീറോ മലബാര്‍സഭയില്‍ സഭാ ദിനാചരണം. രാവിലെ 9.30 ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തും. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ റാസ കുര്‍ബാന. താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ , കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

കോവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കിയാണ് സഭാ ദിനാചരണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates