“അജപാലനരംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍” വെബിനാര്‍ 24 ന് സമാപിക്കും

കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ വജ്രജൂബിലിയുടെയും പൗരസ്ത്യവിദ്യാപീഠത്തിന്റെ റൂബി ജൂബിലിയുടെയും ഭാഗമായി സെമിനാരിയില്‍ നിന്ന് പരിശീലനംപൂര്‍ത്തിയാക്കി വൈദികശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കായിട്ടുള്ള വെബിനാര്‍ ആരംഭിച്ചു. 24 ന് സമാപിക്കും. അജപാലനരംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍ എന്നതാണ് വിഷയം.

1968 മുതല്‍ 2020 വരെയുളള ബാച്ചുകളിലെ വൈദികര്‍ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുക്കും. വിവിധ ബാച്ചുകള്‍ ഒത്തുചേരുന്ന വെബിനാറില്‍ മെത്രാന്മാരും വൈദികരും അജപാലന ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates