Thursday, February 12, 2026
spot_img
More

    യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു ഗാനം

    വിശുദ്ധ യൗസേപ്പ്പിതാവിന്റെ വര്‍ഷാചരണത്തിന് സമാപനം കുറിക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം. ഇങ്ങനെയൊരു അവസരത്തിലാണ് യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു മനോഹരഗാനം കൂടി പുറത്തിറങ്ങിയിരിക്കുന്നത്.

    വരനിര ചൊരിയും എന്ന ഈ മനോഹരഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. റോയ് മൂക്കനാണ്. വില്‍സണ്‍ പിറവത്തിന്റെ അനുഗ്രഹീത ശബ്ദത്തിലാണ് ഗാനം ശ്രോതാക്കളിലെത്തുന്നത്. ഗാനരംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സിസ്റ്റര്‍ ലിസ്മി സിഎംസിയാണ്.

    ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

    https://m.youtube.com/watch?v=Wqh3YIgOhQ0

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!