ഭയപ്പെടേണ്ട ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു. ( ലൂക്ക 2:10,11)
അതെ, ഭയപ്പെടരുത് എന്നതാണ് ക്രിസ്തുമസിന്റെ ഏറ്റവും ശ്രദ്ധേയമായ സന്ദേശങ്ങളിലൊന്ന്. പലവിധ കാര്യങ്ങള്‍ കൊണ്ടും കാരണങ്ങള്‍ കൊണ്ടും ഭയപ്പെട്ട് കഴിയുന്ന നമ്മോടുള്ള ദൈവത്തിന്റെ ആശ്വാസവചനമാണ് അത്. ആ വാക്കില്‍ വിശ്വസിച്ച് നമുക്ക് മുന്നോട്ടുപോകാം. രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തില്‍ നമുക്ക് സന്തോഷിക്കാം… എല്ലാ പ്രിയപ്പെട്ടവര്‍ക്കും മരിയന്‍ പത്രത്തിന്റെ ക്രിസ്തുമസ് ആശംസകള്‍.