Tuesday, July 1, 2025
spot_img
More

    ബ്രസീലിലെ ഭീമാകാരനായ ക്രിസ്തുരൂപം ഈ മാസം പൂര്‍ത്തിയാകും

    പോര്‍ട്ടോ അലിഗ്രീ: ബ്രസീലിലെ നിലവിലുള്ള ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തെക്കാള്‍ വലിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച ക്രിസ്തുരൂപം 2021 ലാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഒടുവിലാണ് ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

    ക്രിസ്റ്റോ പ്രൊട്ടക്ടര്‍ എന്നാണ് ഈ ക്രിസ്തുരൂപം അറിയപ്പെടുന്നത്. 140 അടി ഉയരമുണ്ട് ഈ ക്രിസ്തുരൂപത്തിന്. ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തിന് 118 അടി ഉയരമാണ് ഉള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!