spot_imgspot_imgspot_imgspot_img

അമേരിക്കയില്‍ പ്രോ ലൈഫ് നൊവേന ജനുവരി 19 മുതല്‍

വാഷിംങ്ടണ്‍: ജീവനുവേണ്ടിയുളള ഒമ്പതുദിവസത്തെ നൊവേന പ്രാര്‍ത്ഥനയ്ക്ക് ജനുവരി 19 ന് തുടക്കമാകും. അബോര്‍ഷന്‍ എന്ന മാരകമായ തിന്മ അവസാനിക്കാന്‍ വേണ്ടിയാണ് ജീവനുവേണ്ടിയുള്ള ഒമ്പതുദിവസങ്ങള്‍ എന്ന പേരില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ നൊവേനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രോലൈഫാണ് നൊവേനസംഘടിപ്പിക്കുന്നത്. 2013 മുതല്ക്കാണ് ഇത്തരത്തിലുള്ള നൊവേന പ്രാര്‍ത്ഥനയ്ക്ക് ആരംഭം കുറിക്കപ്പെട്ടത്. അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ നാല്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates