സമാധാന രാജ്ഞിയായ മറിയത്തോടുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

യുദ്ധങ്ങളുടെ ആര്‍ത്തനാദങ്ങളും ജനങ്ങളുടെ പലായനങ്ങളും കൊണ്ട് ലോകം സംഘര്‍ഷകലുഷിതമാകുമ്പോള്‍ എല്ലാവരും സമാധാനരാജ്ഞിയായ മറിയത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചതും സമാധാനരാജ്ഞിയായ മറിയത്തോടുള്ള പ്രാര്‍ത്ഥന ചേര്‍ത്തതും. ആ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം:

പരിശുദ്ധ ദൈവമാതാവേ നിന്റെ സംരക്ഷണത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഓ മഹിമയാര്‍ന്നവളും അനുഗ്രഹീതയുമായ കന്യകേ പരീക്ഷിക്കപ്പെടുന്ന ഞങ്ങളുടെ യാചനകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates